Short Vartha - Malayalam News

യൂറോകപ്പ്: ജോര്‍ജിയയെ തകര്‍ത്ത് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

ജോര്‍ജിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്. റോഡ്രി, ഫാബിയന്‍ റൂയിസ്, നിക്കോ വില്യംസ്, ഡാനി ഓല്‍മോ എന്നിവരാണ് സ്‌പെയിനായി വല കുലുക്കിയത്. വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന ക്വാര്‍ട്ടറില്‍ ജര്‍മ്മനിയാണ് സ്‌പെയിനിന്റെ എതിരാളികള്‍.