Short Vartha - Malayalam News

വന്ദേഭാരത് നാളെ കൊച്ചുവേളിയിൽ നിന്ന് പ്രത്യേക സർവീസ് നടത്തും

തിരക്ക് കുറക്കുന്നതിനായാണ് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് നാളെ സ്പെഷ്യൽ സർവീസ് നടത്തുന്നത്. നാളെ രാവിലെ 10:45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. എട്ട് കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാകുക.