Short Vartha - Malayalam News

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: AEO ഓഫീസ് പൂട്ടിയിട്ട് MSF പ്രതിഷേധം

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എംഎസ്എഫ് AEO യുടെ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചു. കണ്ണൂർ പാപ്പിനിശേരി AEO ഓഫീസാണ് MSF പ്രവർത്തകർ പൂട്ടിയിട്ടത്. അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായി.