Short Vartha - Malayalam News

യൂറോ കപ്പ്: ജോര്‍ജിയയെ കീഴടക്കി തുര്‍ക്കി

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജോര്‍ജിയയെ തുര്‍ക്കി പരാജയപ്പെടുത്തിയത്. 25ാം മിനിറ്റില്‍ മെര്‍ട്ട് മള്‍ഡറുടെ ഗോളില്‍ മുന്നിലെത്തിയ തുര്‍ക്കിക്കെതിരെ 32ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്‌സെയിലൂടെ ജോര്‍ജിയ ഒപ്പമെത്തുകയായിരുന്നു. ജോര്‍ജിയയുടെ പല ഗോള്‍ശ്രമങ്ങളും നേരിയ വ്യത്യാസത്തിലാണ് ലക്ഷ്യം കാണാതെ പോയത്.