Short Vartha - Malayalam News

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂന്നാം അലോട്ട്‌മെന്റ് 19 മുതല്‍ 21 വരെ

മൂന്നാമത്തെയും അവസാനത്തെയും അലോട്‌മെന്റ് www.vhseportal.kerala.gov.in -ല്‍ പ്രസിദ്ധീകരിക്കും. ഫോണ്‍നമ്പറും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്ത് അഹഹീാേലി േഞലൗെഹ േഎന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് അലോട്‌മെന്റ് വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ 19 മുതല്‍ 21-ന് വൈകീട്ട് നാലുവരെ അലോട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളില്‍ സ്ഥിരപ്രവേശനം നേടാം.