Short Vartha - Malayalam News

സാംസങ് ഗാലക്‌സി S23 അൾട്രയുടെ വില കുറഞ്ഞു

സാംസങ് S23 സീരീസിൽ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്‌ത S23 അൾട്രയുടെ വില കുറഞ്ഞു. സാംസങ് ഗാലക്‌സി S23 അൾട്രയുടെ 12GB റാം + 256GB സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റ 1,24,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ഇപ്പോൾ ഈ മോഡലിന് 40,000 രൂപ കുറഞ്ഞ് 84,999 രൂപയ്ക്ക് ലഭ്യമാകും. 1,34,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത 12GB റാം + 256GB സ്റ്റോറേജുള്ള വേരിയന്റിനും 40,000 രൂപ കുറഞ്ഞു.