Short Vartha - Malayalam News

ആദ്യത്തെ വന്ദേ മെട്രോ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

ജൂലൈ മുതല്‍ വന്ദേ മെട്രോയുടെ പരീക്ഷണയോട്ടം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ റെയില്‍വെ 12 വന്ദേ മെട്രോ കോച്ചുകളാണ് ആരംഭിക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കുക എന്നതാണ് ലക്ഷ്യം. അതേസമയം, വന്ദേ മെട്രോ ആദ്യ ഘട്ടത്തില്‍ ഏതൊക്കെ നഗരങ്ങളില്‍ കൊണ്ടു വരണമെന്ന് ഇതുവരെ റെയില്‍വെ തീരുമാനിച്ചിട്ടില്ല.