Short Vartha - Malayalam News

സാംസങ് ഗ്യാലക്സി S22 പാതി വിലയില്‍ വാങ്ങാം; വമ്പന്‍ ഓഫറുമായി ഫ്ലിപ്കാര്‍ട്ട്

സാംസങ് എസ് സീരീസിലെ ജനപ്രിയ മോഡലായ ഗ്യാലക്‌സി S22 വമ്പിച്ച വിലക്കുറവിലാണ് ഫ്ലിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. 85,999 രൂപ വിലയുണ്ടയിരുന്ന ഫോണ്‍ ഇപ്പോള്‍ 36,999 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് വാങ്ങാം. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്‌സെറ്റ്, 8GB റാം, 25W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 3,700mAh ബാറ്ററി, ട്രിപ്പിള്‍ ക്യാമറ എന്നിവയാണ് ഗ്യാലക്‌സി എസ്22 5Gയുടെ കരുത്ത്.