Short Vartha - Malayalam News

ബഹ്‌റിനില്‍ വാഹനാപകടത്തിൽ നാല് മലയാളികള്‍ മരിച്ചു

ബഹ്‌റിൻ തലസ്ഥാനമായ മനാമയിൽ വെള്ളിയാഴ്ച രാത്രിയിൽ നടന്ന വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ചു പേർ മരിച്ചു.