Short Vartha - Malayalam News

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി BSF

ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF). മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടാന്‍ സന്നദ്ധരായിരിക്കണം. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അതിര്‍ത്തിയില്‍ 24x7 നിരീക്ഷണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 18 BSF ബറ്റാലിയനുകളെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.