Short Vartha - Malayalam News

ഗസ വെടിനിര്‍ത്തലിന് UN സുരക്ഷാസമിതി അംഗീകാരം

പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ നിര്‍ദേശത്തെ UN സുരക്ഷാ കൗണ്‍സില്‍ പിന്തുണച്ചു. തിങ്കളാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 14 സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ പദ്ധതിയെ പിന്തുണയ്ക്കുന്ന പ്രമേയത്തെ അനുകൂലിച്ചു. റഷ്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇസ്രായേല്‍ ഈ നിര്‍ദേശം അംഗീകരിച്ചതായി US അറിയിച്ചു. പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു.