Short Vartha - Malayalam News

CMAT 2024: രജിസ്ട്രേഷൻ ആരംഭിച്ചു

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള ദേശീയതല പരീക്ഷയായ കോമൺ മാനേജ്മെൻ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CMAT) 2024- ൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് exams.nta.ac.in/CMAT എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് 2024 ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. മെയ് മാസത്തിലാകും പരീക്ഷ.