Short Vartha - Malayalam News

ജമ്മുകശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ്; BJP ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 15 സ്ഥാനാർത്ഥികളടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക BJP പുറത്തിറക്കി. 44 സ്ഥാനാർത്ഥികളടങ്ങിയ പട്ടിക BJP ആദ്യം പുറത്തുവിട്ടിരുന്നു. എന്നാൽ ഉടൻ തന്നെ സ്ഥാനാർത്ഥിപ്പട്ടിക പിൻവലിക്കുകയിരുന്നു. പിന്നീടാണ് 15 അംഗങ്ങൾ അടങ്ങിയ പുതുക്കിയ സ്ഥാനാർത്ഥി പട്ടിക പുറത്തിറിക്കിയത്. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീരിൽ വോട്ടെടുപ്പ്. ഒക്ടോബർ 4നാണ് വോട്ടെണ്ണൽ.