Short Vartha - Malayalam News

അപകീർത്തിക്കേസ്: ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് കോടതിയുടെ സമൻസ്

BJP നേതാവ് സുരേഷ് കരംഷി നഖുവ നൽകിയ അപകീർത്തിക്കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ഡൽഹി കോടതി സമൻസ് അയച്ചു. ധ്രുവ് റാഠിയുടെ യൂട്യൂബ് വീഡിയോയിൽ തന്നെ അക്രമകാരിയും അധിക്ഷേപം നടത്തുന്നയാളായുമാണ് ചിത്രീകരിച്ചതെന്നും യാതൊരു ബോധവുമില്ലാത്തയാളാണ് താനെന്ന് വിഡിയോയിൽ പറഞ്ഞുവെന്നും സുരേഷ് കരംഷി നഖുവ നൽകിയ പരാതിയിൽ ആരോപിച്ചു.