Short Vartha - Malayalam News

റെമാല്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ ഭീഷണിയില്ല

റെമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശ ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റ് കേരള തീരത്തെ ബാധിക്കാത്തതിനാല്‍ സംസ്ഥാനത്ത് മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. നേരത്തെയുള്ള മുന്നറിയിപ്പ് പ്രകാരം ശക്തമാകാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു.