Short Vartha - Malayalam News

2023 ലെ പുരുഷ ലോക അത്‌ലറ്റ് ഓഫ് ദി ഇയർ അവാർഡിനുള്ള ഫൈനലിസ്റ്റുകളിൽ നീരജ് ചോപ്രയും

2023 ലെ പുരുഷ ലോക അത്‌ലറ്റ് ഓഫ് ദി ഇയർ അവാർഡിനുള്ള അഞ്ച് ഫൈനലിസ്റ്റുകളിൽ ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇടം നേടി. ഡിസംബർ 11 നാണ് വിജയിയെ പ്രഖ്യാപിക്കുക.