Short Vartha - Malayalam News

കരമനയാറ്റിൽ 4 പേർ മുങ്ങി മരിച്ചു

കരമനയാറ്റിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം നാലു പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), ആനന്ദ് (25), അദ്വൈത് (22), അമൽ (13) എന്നിവരാണ് മരിച്ചത്. IG അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ. ഇന്ന് വൈകിട്ടായിരുന്നു സംഭവം.