Short Vartha - Malayalam News

മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട്

പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാമിൽ KSEB റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 190.70 മീറ്റർ ആയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 192.63 മീറ്ററാണ് ഡാമിൻ്റെ പരമാവധി സംഭരണശേഷി.