Short Vartha - Malayalam News

ഇസ്രായേലില്‍ മിസൈലാക്രമണം; ബസും വീടുകളും കത്തി നശിച്ചു

ലെബനാനില്‍ നിന്ന് തൊടുത്തവിട്ട മിസൈലുകളാണ് ഇസ്രായേലില്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. മിസൈലുകള്‍ പതിച്ച് മെതുലയില്‍ രണ്ടു വീടുകള്‍ക്കും ബസിനും തീപിടിച്ചു. ഇസ്രായേലി സൈനികര്‍ക്ക് നേരെയും കര്‍ഷകര്‍ക്കും നേരെയാണ് ആറ് ടാങ്ക് വേധ മിസൈലുകള്‍ തൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആളപായത്തെ കുറിച്ച് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.