Short Vartha - Malayalam News

ഇസ്രായേലില്‍ നിന്ന് അംബാസഡറെ പിന്‍വലിച്ച് ബ്രസീല്‍

ബ്രസീല്‍ അംബാസഡറെ പിന്‍വലിച്ചതില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. രണ്ടാംലോക യുദ്ധത്തില്‍ ഹിറ്റ്‌ലര്‍ എന്താണോ ജൂതന്‍മാരോട് ചെയ്തത് അതുതന്നെയാണ് ഇസ്രായേല്‍ ഗസയില്‍ പാലസ്തീനികളോട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.