Short Vartha - Malayalam News

ആൻഡ്രോയ്ഡ് 15 ബീറ്റ വേർഷൻ പുറത്തിറങ്ങി

ആന്‍ഡ്രോയ്ഡ് 15 ബീറ്റ വേര്‍ഷന്‍ ചില ഗൂഗിള്‍ പിക്‌സെല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ലഭിക്കുകയുള്ളു. ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്നോടിയായി പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ബീറ്റ വേര്‍ഷന്‍ പുറത്തിറക്കിയത്. ഫീച്ചര്‍ സാറ്റലൈറ്റ് കണക്ടിവിറ്റിയാണ് പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലെ പ്രധാന സവിശേഷതയായി പറയുന്നത്.