Short Vartha - Malayalam News

ഇന്ന് ലോക വന്യജീവി ദിനം

വന്യജീവികൾക്കും അവയുടെ ആവാസവ്യവസ്ഥക്കും സംരക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഓർമിപ്പിക്കുന്നതിനാണ് വന്യജീവി ദിനം ആചരിക്കുന്നത്. ലോകത്ത് മിനിറ്റിൽ 50 ഏക്കർ മഴക്കാടുകള്‍ വീതം നശിക്കുന്നത് ആയാണ് കണ്ടെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭ 2013ലാണ് ലോക വന്യജീവി ദിനം ആചരിക്കാന്‍ ആരംഭിച്ചത്.