Short Vartha - Malayalam News

ചമ്പക്കുളം മൂലം വള്ളംകളി 22 ന്

വള്ളങ്ങളുടെ ട്രാക്ക് ആന്‍ഡ് ഹീറ്റ്‌സ് നറുക്കെടുപ്പും ക്യാപ്റ്റന്‍സ് ക്ലിനിക്കും നടത്തി. ഇത്തവണ മത്സരിക്കുന്നത് 6 ചുണ്ടന്‍ വള്ളവും 2 ചെറു വള്ളവും അടക്കം 8 കളി വള്ളങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ നടുഭാഗം ചുണ്ടന്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ കരുത്തില്‍ നടുഭാഗം ബോട്ട് ക്ലബ്ബാണ് മത്സരത്തിനായി എത്തിക്കുന്നത്.