Short Vartha - Malayalam News

JEE മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പ്രഖ്യാപിച്ചു

പരീക്ഷ എഴുതിയ 8.2 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 56 പേര്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. JEE അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്കും ഇത്തവണ ഉയര്‍ത്തിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ കട്ട് ഓഫ് മാര്‍ക്ക് 93.2 ശതമാനമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് http://jeemain.nta.ac.in ഔദ്യോഗിക വെബ്സൈറ്റ് വഴി പരീക്ഷാ ഫലം പരിശോധിക്കുവാനും സ്‌കോര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.