Short Vartha - Malayalam News

കുതിച്ചുയര്‍ന്ന് കോഴി ഇറച്ചി വില; ഒരു കിലോയ്ക്ക് 260 രൂപ

ഒരാഴ്ചക്കിടെ 80 രൂപ വര്‍ധിച്ച് കോഴി ഇറച്ചി വില സര്‍വകാല റെക്കോര്‍ഡിലെത്തി. ഒരു കിലോ കോഴിക്ക് 190 രൂപയാണ് വില. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. കനത്ത ചൂടും തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യതക്കുറവും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുമാണ് വില വര്‍ധിക്കാന്‍ കാരണം. അതേസമയം ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം.