Short Vartha - Malayalam News

ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയില്‍ 78 അനധ്യാപക തസ്തികകളില്‍ ഒഴിവുകള്‍

പ്രോഗ്രാം മാനേജര്‍, കമ്യൂണിറ്റി ആന്‍ഡ് ഔട്ട്റീച്ച് മാനേജര്‍, ബിസിനസ് അനലിസ്റ്റ്, സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. കരാര്‍/ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് cdipd.duk.ac.in/career വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. മാര്‍ച്ച് 26 ആണ് അവസാന തീയതി.