Short Vartha - Malayalam News

2028 ഓടെ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ

ഈ സാമ്പത്തിക വര്‍ഷത്തിൽ പ്രതിരോധ കയറ്റുമതി 20,000 കോടി രൂപയിലേക്കെത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭങ്ങൾക്ക് നമ്മള്‍ കൂടുതലായി പ്രാധാന്യം നല്‍‌കുന്നുണ്ട്. പുത്തൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി യുവസംരംഭകർക്ക് നൽകുന്ന സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ 25 കോടി രൂപയായി വർധിപ്പിച്ചതായും രാജ്നാഥ് സിംഗ് പറഞ്ഞു.