Short Vartha - Malayalam News

ഡ്യൂറൻ്റ് കപ്പിൽ മോഹൻ ബഗാൻ സെമിയിൽ

ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് FC യെ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് ഡ്യൂറന്റ് കപ്പ് സെമി ഫൈനലിൽ പ്രവേശിച്ചത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഇരു ടീമുകളും 3-3 സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു മോഹൻ ബഗാന്റെ വിജയം.