Short Vartha - Malayalam News

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

ജൂലൈ 31 വരെയാണ് ട്രോളിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ച് മീന്‍പിടിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീരത്ത് നിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. ട്രോളിങ് നിരോധനം ആരംഭിക്കും മുന്‍പ് അന്യസംസ്ഥാന ബോട്ടുകള്‍ തീരം വിട്ടു പോകണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.