Short Vartha - Malayalam News

നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് മലമ്പുഴ ഡാം തുറക്കും

കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കാരണമാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജില്ലാ കളക്ടറാണ് ഡാം തുറക്കാന്‍ നിര്‍ദ്ദേശിച്ചത്. മലമ്പുഴ ഡാമില്‍ നിന്ന് പുഴയിലേക്ക് നാളെ രാവിലെ 10 മണി മുതല്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്ന് വിടും. എന്നാല്‍ ഈ വെള്ളം ജലസേചനത്തിന് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.