Short Vartha - Malayalam News

ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് വിസകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി ഇന്ത്യയിലെ US അംബാസഡര്‍

ഇന്ത്യന്‍ സ്റ്റുഡന്‍സിന്റെ വിസ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയതായി ഇന്ത്യയിലെ US അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ USല്‍ എത്തിക്കാനാണ് ലക്ഷ്യം. 2022ല്‍ ഇന്ത്യയിലെ US കോണ്‍സുലര്‍ ടീം 1,40,000 സ്റ്റുഡന്റ് വിസകളാണ് അനുവദിച്ചത്.