Short Vartha - Malayalam News

അബ്ദുൽ റഹീമിന്റെ മോചനം: ഹർജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധനം തയാറാണെന്ന് അറിയിച്ചും വധശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ റിപ്പോർട്ട് നൽകിയ ശേഷമാകും കോടതിയുടെ ഉത്തരവുണ്ടാകുക.