Short Vartha - Malayalam News

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായപാർക്ക് കഞ്ചിക്കോട്

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായപാർക്ക് പാലക്കാട് കഞ്ചിക്കോട് ഈ മാസം 13ന് വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. 15 ഏക്കറില്‍ 250 കോടി രൂപ നിക്ഷേപത്തിൽ ഒരുങ്ങുന്ന പാർക്കിൽ ആയിരത്തോളം പേർക്ക് തൊഴിൽ ലഭിക്കും.