Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; SITയുടെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ. കെ. ശൈലജ

പ്രത്യേക അന്വേഷണസംഘം എത്രയും വേഗം ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചാല്‍ അത് മാതൃകാപരമായ പ്രവര്‍ത്തനമായി മാറുമെന്നും മുന്‍ മന്ത്രിയും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ ശൈലജ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. സാംസ്‌കാരിക വകുപ്പ് പുതിയ സിനിമാ നയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് ശൈലജ ചൂണ്ടിക്കാട്ടി.