Short Vartha - Malayalam News

മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു; ‘അമ്മ’യില്‍ കൂട്ടരാജി

താരസംഘടനയായ അമ്മയില്‍ നിന്നും പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. തീരുമാനം ഓണ്‍ലൈന്‍ യോഗത്തില്‍. സംഘടന രാജി മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.