Short Vartha - Malayalam News

നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 13 ലേക്ക് മാറ്റി

ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി. ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണത്തിൽ കേസെടുത്തതിനെ തുടർന്ന് സംവധിയാകാൻ രഞ്ജിത്തും മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.